പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

ഫിഷ്‌-ടുമാറ്റോ റോസ്റ്റ്

Author: Shaan Geo

ഫിഷ്‌-ടുമാറ്റോ റോസ്റ്റ്

Prep Time 10 mins
Cook Time 15 mins
Total Time 25 mins
Cuisine Indian
Servings 4 -5

ചേരുവകൾ
  

  • മീന്‍ മുള്ളില്ലാത്തത് - 250 ഗ്രാം
  • തക്കാളി - 2 എണ്ണം
  • സവാള - 1 എണ്ണം
  • ഇഞ്ചി - 1 ഇഞ്ച്‌ കഷണം
  • വെളുത്തുള്ളി - 6 അല്ലി
  • കറിവേപ്പില - 1 ഇതള്‍
  • കാശ്മീരി മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പൊടി - 1 നുള്ള്
  • കടുക് - ½ ടീസ്പൂണ്‍
  • എണ്ണ - 3 ടേബിള്‍സ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
 

  • മീന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക (1/2 ഇഞ്ച്‌ വലുപ്പത്തില്‍).
  • തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക.
  • ഒരു നോണ്‍സ്റ്റിക്ക് പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം വെളുത്തുള്ളി, സവാള, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് വഴറ്റുക.
  • ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച്, മുളകുപൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക.
  • ഇതിലേയ്ക്ക് തക്കാളി, മീന്‍, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി 10 മിനിറ്റ് നേരം അടച്ച് വച്ച് ചെറു തീയില്‍ വേവിക്കുക.
  • പിന്നീട് 1-2 മിനിറ്റ് തുറന്ന് വച്ച് വെള്ളം വറ്റിച്ച് തീ അണയ്ക്കുക (ഇടവിട്ട്‌ ഇളക്കികൊടുക്കുക). ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.

 

Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Chemmeen Theeyal
ചെമ്മീന്‍ തീയല്‍
Pan fried paneer tikka
പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക
Pepper Chicken
പെപ്പര്‍ ചിക്കന്‍
Ulli Vada
ഉള്ളിവട
Fish curry - Thenga arachathu
മീന്‍കറി - തേങ്ങ അരച്ചത്
Dry Red chilli Chicken
ഡ്രൈ റെഡ് ചില്ലി ചിക്കന്‍
Chena Mezhukkupuratti
ചേന മെഴുക്കുപുരട്ടി
Pulissery (Moru Curry)
പുളിശ്ശേരി / മോരുകറി
Kerala Beef Curry
ബീഫ് കറി
Beetroot Thoran
ബീറ്റ്റൂട്ട് തോരന്‍
Vendakka Mezhukkupuratti
വെണ്ടയ്ക്ക മെഴുക്കുപുരട്ടി
Kerala Beef Fry
ബീഫ് ഫ്രൈ
Parippu Vada
പരിപ്പുവട
egg biryani
എഗ്ഗ് ബിരിയാണി
egg potato casserole
എഗ്ഗ് പൊട്ടറ്റോ കാസറോള്‍
kerala fish fry
മീന്‍ വറുത്തത്‌
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

One comment on “ഫിഷ്‌-ടുമാറ്റോ റോസ്റ്റ്

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക




*

7 − two =